സർക്കാരിന്റെ നയമോ അഭിപ്രായമോ അല്ല പറഞ്ഞതെന്നും വാരിക്കോരി എ പ്ലസ് എന്ന വിമർശനം വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്. ചോദ്യ പേപ്പർ തയ്യാറാക്കാനുള്ള യോഗത്തിൽ ചർച്ചക്കായി പറഞ്ഞ അഭിപ്രായമാണത്. സർക്കാർ നയത്തെയോ മൂല്യ നിർണ്ണയ രീതിയേയോ തരം താഴ്ത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും എസ് ഷാനവാസ് വ്യക്തമാക്കി.
സർക്കാരിന്റെ നയമോ അഭിപ്രായമോ അല്ല വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്ന് എസ് ഷാനവാസ്
