കോട്ടക് മഹീന്ദ്ര ബാങ്ക്, ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയ്ക്കെതിരെ റിസര്‍വ് ബാങ്ക് വിവിധ ബാങ്കിങ് സേവനങ്ങളില്‍ വീഴ്ച വരുത്തിയതിന് 1.29 കോടി രൂപയുടെ പിഴ ചുമത്തി. ബാങ്കിങ് സേവന മാനദന്ധങ്ങള്‍ പാലിക്കാതിരുന്നതും കെ വൈ സി പ്രോട്ടോകോളില്‍ വീഴ്ച വരുത്തിയതും വായ്പ നടപടി ക്രമങ്ങളില്‍ വീഴ്ച വരുത്തിയതുമാണ് പിഴ ചുമത്താനുള്ള കാരണങ്ങള്‍. പഞ്ചാബ് നാഷണല്‍ ബാങ്ക് സജീവമല്ലാത്ത അക്കൗണ്ട് ഉടമകളില്‍ നിന്നു ക്രമവിരുദ്ധമായി പിഴ ഈടാക്കിയതിനാണു ആര്‍ബിഐ 29.60 ലക്ഷം രൂപ ചുമത്തിയത്.
ഈ ബാങ്കുകള്‍ക്ക് പിഴ ചുമത്തി റിസര്‍വ് ബാങ്ക്
