നഗരസഭ ചെയർപേഴ്സൺ സ്ഥാനത്തെച്ചൊല്ലി കോൺഗ്രസ് ഗ്രൂപ്പ് പോര് രൂക്ഷമായതിനിടയിൽ അപ്രതീക്ഷിതമായി സിപിഎം നടത്തിയ നീക്കമാണ് തൃക്കാക്കരയിൽ യുഡിഎഫിന് ഭരണം നഷ്ടമാവുന്ന സ്ഥിതിയിലെത്തിച്ചത്. എന്നാൽ യുഡിഎഫ് വിട്ട നാല് വിമതരിൽ മുപ്പത്തിമൂന്നാം വാർഡ് കൗൺസിലർ വർഗീസ് പ്ളാശ്ശേരി യുഡിഎഫിലേക്ക് തിരിച്ചെത്തി. ഇതോടെ തൃക്കാക്കര നഗരസഭയിൽ ഭരണ പ്രതിസന്ധി ഒഴിവായതിന്റെ ആശ്വാസത്തിലാണ് യുഡിഎഫ്.
യുഡിഎഫിന് ആശ്വാസം
