images 2023 09 22T145236.034

ഛത്തീസ്ഗഡിൽ ഗ്രാമീൺ ആവാസ് ന്യായ് യോജന പദ്ധതിക്ക് തുടക്കം കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റിമോട്ട് കൺട്രോൾ വഴിയായിരുന്നു അദ്ദേഹം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്,ആ റിമോട്ട് കൺട്രോൾ പൊക്കിപ്പിടിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇങ്ങനെ ഒരു റിമോട്ട് കൺട്രോൾ ഉണ്ട്. എന്നാൽ അദ്ദേഹം അത് രഹസ്യമായി മാത്രമേ അമർത്തുകയുള്ളൂ.നമ്മൾ തുറന്ന സ്ഥലത്ത് വച്ച് റിമോട്ട് കൺട്രോളിന്റെ ബട്ടൺ അമർത്തുന്നു. എന്നാൽ ബിജെപി അത് രഹസ്യമായി അമർത്തുകയും, പിന്നാലെ അദാനിക്ക് മുംബൈ വിമാനത്താവളം ലഭിക്കുകയും ചെയ്യുന്നുവെന്ന് മോദിക്കെതിരെ രാഹുൽ വിമർശനം ഉന്നയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *