സോണിയ ഒരു വാക്ക് പറഞ്ഞാൽ ലോകം ഇടിഞ്ഞു വീണാലും നടപ്പാക്കുമെന്നതിന്റെ തെളിവാണ് തെലങ്കാന സംസ്ഥാനം രൂപീകരണമെന്ന് ഹൈദരാബാദിലെ വിജയ്ഭേരി റാലിയിൽ രാഹുൽ പറഞ്ഞു.തെലങ്കാന സംസ്ഥാനം രൂപീകരണം പരിഗണിക്കുമെന്ന് 2004ൽ ഉറപ്പു നൽകിയ സോണിയ അത് പാലിച്ചെന്നും അതാണ് സോണിയയുടെ പ്രത്യേകതയെന്നും രാഹുൽ പറഞ്ഞു. അതോടൊപ്പം വീട്ടില്ലാത്തവർക്ക് വീടും സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ സാമ്പത്തിക സഹായം ഉൾപ്പെടെ ആറു വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചു.
തെലങ്കാനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് രാഹുൽ ഗാന്ധി
