വയനാട് മണ്ഡലത്തിൽ വോട്ടർമാരോട് നന്ദി പറയാനെത്തി രാഹുൽഗാന്ധി.വയനാട് തുടരണോ റായ് ബറേലി തുടരണോയെന്ന ധർമ്മസങ്കടത്തിലാണ് താനെന്നും രാഹുൽ ഗാന്ധി ജനങ്ങളോട് പറഞ്ഞു.ഭരണഘടന ഇല്ലാതായാൽ നമ്മുടെ പാരമ്പര്യം തന്നെ ഇല്ലാതാകും. ഒരു ഭാഗത്ത് ഭരണഘടനയെ മുറുകെ പിടിച്ചവർ മറുഭാഗത്ത് ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നവരാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വയനാട് മണ്ഡലത്തിൽ വോട്ടർമാരോട് നന്ദി പറയാനെത്തി രാഹുൽഗാന്ധി
