6 25

എലിമാന്‍ എന്ന എഴുത്തുകാരന്റെ നിഗൂഢതകള്‍ തേടിയലയുന്ന യുവ എഴുത്തുകാരനായ ദിയേഗാന്‍. അവനെ പിടിച്ചുലയ്ക്കുന്ന അന്വേഷണത്തിനിടയില്‍, പ്രവാസികളായ ഒരു കൂട്ടം ആഫ്രിക്കന്‍ എഴുത്തുകാരുമായി ദിയേഗാന്‍ ഇടപഴകുകയും ശ്രദ്ധേയരായ രണ്ടു സ്ത്രീകളെ കണ്ടുമുട്ടുകയും ചെയ്യുന്നു. രഹസ്യങ്ങളുടെ കലവറ സൂക്ഷിപ്പുകാരിയും തീവ്രവികാരമുണര്‍ത്തുന്നവളുമായ സിഗയും തരളയായ ഫോട്ടോ ജേര്‍ണലിസ്റ്റ് ഐഡയും…ഫ്രാന്‍സിന്റെ ചരിത്രപശ്ചാത്തലങ്ങളിലൂടെ ഉദ്വേഗഭരിതമായി രഹസ്യങ്ങളുടെ ചുരുളുകള്‍ അഴിയുന്നത് വായനക്കാരെ ആകാംക്ഷാഭരിതരാക്കുന്നു. ‘പുരുഷന്മാരുടെ നിഗൂഢസ്മരണകള്‍’. മൊഹമ്മദ് എംബൂഗര്‍ സാര്‍. ഫ്രഞ്ചില്‍നിന്നും നേരിട്ടുള്ള വിവര്‍ത്തനം : ഡോ. സലില ആലക്കാട്ട്. ഗ്രീന്‍ ബുക്‌സ്. വില 493 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *