പരീക്ഷാ തട്ടിപ്പിലെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പിഎസ്‌സി അംഗങ്ങൾ എസ് ഐ ടിക്ക് കത്ത് അയച്ചു. ക്രൈം ബ്രാഞ്ച് ഐ.ജി അജിത ബീഗത്തിനാണ് കത്ത് നൽകിയത്. അന്വേഷണവുമായി സഹകരിക്കാം എന്നാൽ മൊഴി നൽകാൻ പിഎസ്‌സി ഓഫീസിലേക്ക് എത്തണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകില്ലെന്ന് പി എസ് സി അംഗങ്ങൾ
