images 2026 09 14T165914.897

പിണറായി മാത്രമേ ഇന്നും മുന്നണിയെ നയിക്കാൻ ഉള്ളൂവെന്ന് ടി കെ ഗോവിന്ദൻ എംഎൽഎ. ഇന്ന് നിലവിലുള്ള നേത്യത്വത്തിൽ പിണറായിയ്ക്ക് പകരമായി മറ്റൊരു നേത്യത്വം ഉണ്ടെന്ന് കരുതുന്നില്ല. സംസ്ഥാന സെക്രട്ടറി പരമ യോഗ്യൻ ആണെന്ന നിലപാട് തനിക്കില്ല.സംസ്ഥാന സെക്രട്ടറി ആകാൻ നിരവധി ആളുകൾ പാർട്ടിയിലുണ്ട്. പാർട്ടി നേത്യത്വത്തോട് കടുത്ത അതൃപ്തിയാണ് അണികൾക്ക് ഉണ്ടായിരിക്കുന്നത്.ഇത് പാർട്ടി തിരിച്ചറിയണം. പാർട്ടിയിലെ അതൃപ്‌തിയുള്ളവരെ കണ്ടെത്തി പരിഹാരം കാണാൻ കഴിയുന്നില്ല. ഈ അസംതൃപ്‌തിയ്ക്ക് കാരണം നേതൃത്വം ആണ് ടി കെ ഗോവിന്ദൻ വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *