റഷ്യയോട് അടുത്ത സുഹൃത്തായി ഇന്ത്യയെ കാണുന്നതിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൻറെ റഷ്യൻ യാത്ര ലോകം മുഴുവൻ ഉറ്റു നോക്കുന്നത് ആദ്യമായിട്ടാണ്. യുക്രൈൻ വിഷയത്തിൽഇന്നലെ തുറന്ന ചര്‍ച്ച നടന്നു. കീവിൽ കുട്ടികളുടെ മരണം ഏറെ വേദനിപ്പിക്കുന്നു. യുദ്ധമായാലും ഭീകരവാദമായാലും മനുഷ്യ ജീവൻ നഷ്ടമാകുന്നത് വേദനാജനകമാണെന്നും,തൻറെ അഭിപ്രായം പുടിൻ കേട്ടത് സന്തോഷകരമെന്നും നരേന്ദ്രമോദി പറഞ്ഞു.
റഷ്യയോട് അടുത്ത സുഹൃത്തായി ഇന്ത്യയെ കാണുന്നതിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി
