w 412h 232croprect 0x0x1280x720imgid 01m4dss7fqtmr2ecct9f9wsb0ximgname mt ramesh 1791464611319

വി ഡി സതീശൻ സർക്കാരിനെ വിമർശിച്ച് ബി ജെ പി. നാല് മാസം പൂർത്തിയാക്കിയ കോൺഗ്രസ് സർക്കാർ പിണറായി സർക്കാരിന്റെ ആവർത്തനം മാത്രമാണെന്നും ഇത് ജനങ്ങൾക്ക് വ്യക്തമായിട്ടുണ്ടെന്നും ബി ജെ പി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വി ഡി സതീശൻ ഉന്നയിച്ച അഴിമതിയും ധൂർത്തും തന്നെ അദ്ദേഹം ഇപ്പോൾ ഭരണത്തിലിരുന്ന് ചെയ്തുവരികയാണെന്നും പി എസ് സി റാങ്ക് ഹോൾഡർമാരെ ഈ സർക്കാർ നോക്കുകുത്തികളാക്കി മാറ്റുകയാണെന്നും നേതാക്കൾ ആരോപിച്ചു. സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചർച്ചകൾക്ക് ശേഷം ബി ജെ പി നേതാക്കളായ എം ടി രമേശ്, എസ് സുരേഷ്, ശോഭ സുരേന്ദ്രൻ എന്നിവരാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *