w 412h 232croprect 0x0x1280x720imgid 01m4dnvrfegppsn1nx850ap2jwimgname chief electoral officer kerala 1791460499949

സംസ്ഥാനത്തുടനീളം വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും നിലവിലുള്ള വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനുമായി ഒക്ടോബർ 15 മുതൽ 31 വരെ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. സജിത്ത് ബാബു അറിയിച്ചു. ജനങ്ങൾക്ക് വളരെ എളുപ്പത്തിൽ സേവനം ലഭ്യമാക്കുന്നതിനായി ഈ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ചും പ്രത്യേക ഹെൽപ് ഡെസ്ക്കുകൾ പ്രവർത്തിക്കുന്നതായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഫെയ്‌സ്ബുക് ഹാൻ്റിൽ വഴിയടക്കമാണ് അറിയിപ്പ് പുറപ്പെടുവിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *