ജൂലൈ 18 ന് ദില്ലിയിലാണ് യോഗം ചേരുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ചയാകും.അജിത് പവാറും പ്രഫുൽ പട്ടേലും സംഘവും ഏക്നാഥ് ഷിൻഡേയുടെ സേനയ്ക്ക് ഒപ്പം യോഗത്തിൽ പങ്കെടുക്കും. ഇവരെത്തിയതിന് ശേഷം നടക്കുന്ന ആദ്യ യോഗമാണ് 18 ന് നടക്കുന്നത്.ലോക്സഭ തെരഞ്ഞെടുപ്പിൽ മോദിയെ തമിഴ്നാട്ടിൽ നിന്ന് മത്സരിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളുമുണ്ട്.
എൻഡിഎ മുന്നണി യോഗം വിളിച്ച് പ്രധാനമന്ത്രി
