w 412h 232croprect 1x0x1278x718imgid 01kcc2vc689z6q8067y7mdcsntimgname congress flag 1765637206216

വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ സുധീർ കുമാറിന് ജാമ്യം. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 5 കോടി 80 ലക്ഷം രൂപയുടെ തട്ടിപ്പ് സൊസൈറ്റിയിൽ നടന്നെന്നാണ് കേസ്. തട്ടിപ്പിനിരയായ തിരുവള്ളൂർ സ്വദേശി ഇബ്രാഹിംഹാജി തീ കൊളുത്തി ആത്മഹത്യ ചെയ്തതോടെയാണ് വൻ ക്രമക്കേട് പുറത്തായത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 11 കേസുകളാണ് സുധീർ കുമാറിനെതിരെ രജിസ്റ്റർ ചെയ്തത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *