Your paragraph text 20260907 170112 0000

പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതില്‍ ശുപാര്‍ശ കൈമാറാതെ സംസ്ഥാന സര്‍ക്കാര്‍. 18 പട്ടികകളുടെ കാലാവധി നീട്ടാൻ ആയിരുന്നു മന്ത്രിസഭ തീരുമാനം. എന്നാൽ ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. തെരഞ്ഞെടുത്ത പട്ടികകളുടെ കാലാവധി നീട്ടൽ നിയമ പ്രശ്‌നം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.പൊതുവിദ്യാഭ്യാസ വകുപ്പിലെ ലിസ്റ്റുകള്‍ മാത്രം ആറുമാസത്തേക്ക് നീട്ടാനുള്ള സർക്കാർ ശുപാർശ അതേപടി നടപ്പാക്കാൻ കഴിയില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *