ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾക്കെതിരെ പ്രസിഡൻ്റ് പി.ടി. ഉഷ. മറ്റ് അംഗങ്ങൾ തന്നെ പാർശ്വവൽക്കരിക്കുന്നുവെന്നും, അസോസിയേഷൻ്റെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നില്ല എന്നും പി ടി ഉഷ പറഞ്ഞു.പി.ടി ഉഷയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് അജയ് നാരങ്കിനെ നീക്കം ചെയ്തതിനെതിരെ, അംഗങ്ങൾക്ക് അയച്ച കത്തിലാണ് പി ടി ഉഷ ആക്ഷേപം ഉന്നയിച്ചത്.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾക്കെതിരെ പ്രസിഡൻ്റ് പി.ടി. ഉഷ
