കോടിക്കണക്കിന് മനുഷ്യർ പട്ടിണിയിലായിരിക്കുമ്പോൾ യുദ്ധം പ്രോത്സാഹിപ്പിക്കുന്ന ലോക നേതാക്കളെ വിമർശിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ. ആഗോള രാഷ്ട്രീയത്തിന്റെ മുൻഗണനകൾ മാറേണ്ട കാലമായെന്നും അദ്ദേഹം പറഞ്ഞു. പട്ടിണിയെ നേരിടാൻ ആവണം ഭരണകൂടങ്ങൾ ശ്രദ്ധിക്കേണ്ടത് യുഎന്നിന്റെ കീഴിലുളള ലോക ഭക്ഷ്യ പദ്ധതിക്കുള്ള സഹായം കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെട്ടിക്കുറച്ചിരുന്നു ഇതിന് പിന്നാലെയാണ് പോപ്പിന്റെ വിമർശനം.
കോടിക്കണക്കിന് മനുഷ്യർ പട്ടിണിയിലായിരിക്കുമ്പോൾ യുദ്ധം പ്രോത്സാഹിപ്പിക്കുന്ന ലോക നേതാക്കളെ വിമർശിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ രൂക്ഷമായി
