ഗ്രാമീണജീവിതത്തിന്റെ ഉള്‍ത്തുടിപ്പും തെളിമയും പ്രമേയമായ ഈ നോവലില്‍ ജീവിതത്തെ തന്റേടത്തോടെ നേരിടാനുള്ള ആപ്തവാക്യങ്ങളും നിറഞ്ഞിരിക്കുന്നു. ഏതിനും മീതെ മനുഷ്യത്വത്തിന്റെ മഹനീയത വിളിച്ചോതുന്ന കൃതി. കഠിനപാതകളിലൂടെ സഞ്ചരിച്ച് ജീവിതവിജയം നേടിയ ഒരു കുടുംബത്തിന്റെ സ്‌നേഹത്തിന്റെയും അര്‍പ്പണബോധത്തിന്റെയും വിജയഗാഥ കര്‍ഷകരുടെയും വള്ളക്കാരുടെയും നിഷ്‌കളങ്കമായ ജീവിതത്തിനുമേല്‍ തെളിഞ്ഞുവിരിയുന്ന കുളിര്‍മയോടെ പൊന്നാടപോലെ തിളങ്ങിനില്‍ക്കുന്ന രചന. ‘പൊന്നാട’. അഡ്വ. പാപ്പച്ചന്‍ എം.എസ്. ഗ്രീന്‍ ബുക്‌സ്. വില 275 രൂപ.
പൊന്നാട
