സംസ്ഥാനത്ത് തീവ്രവ്യാപനശേഷിയുള്ള കൊവിഡ് രോഗം പടര്‍ന്നുപിടിക്കുന്നതിനാല്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രചരണ പരിപാടിയായി അധപതിച്ചിരിക്കുന്ന നവകേരള സദസ് അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നവകേരള സദസിലൂടെ ആളെ കൂട്ടി ജനത്തെ കൊലയ്ക്ക് കൊടുക്കാനുള്ള അപകടകരമായ ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവ കേരള യാത്ര നിർത്തിവയ്ക്കണമെന്ന് പിസി ജോർജ്
