രാഷ്ട്രപതി ഭവനിലെ ഹാളുകളുടെ പേരുമാറ്റത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന്റെ പേര് ഗണതന്ത്ര മണ്ഡപ് എന്നും അശോക് ഹാളിന്റെ പേര് അശോക് മണ്ഡപ് എന്നുമാക്കി മാറ്റിയ നടപടിക്കെതിര പ്രിയങ്ക ഗാന്ധിയടക്കമുള്ളവർ രംഗത്തെത്തി. ‘ദർബാർ’ എന്ന സങ്കൽപ്പമില്ലെങ്കിലും ഷഹൻഷാ എന്ന സങ്കൽപ്പമുണ്ടല്ലോ എന്നായിരുന്നു പേരുമാറ്റത്തെ പ്രിയങ്ക പരിഹസിച്ചത്.
രാഷ്ട്രപതി ഭവനിലെ ഹാളുകളുടെ പേരുമാറ്റത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം
