കൊല്ലം എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. പേജിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിക്കുന്നതായി റിപ്പോർട്ട്. ഈ മാസം 15നാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതെന്നാണ് നിഗമനം. സംഭവത്തില്‍ ജില്ലാ കമ്മറ്റി നേതൃത്വം സൈബർ സെല്ലിൽ പരാതി നൽകി.
കൊല്ലം എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു
