റോഡപകടങ്ങളുടെയും അതുമൂലമുള്ള മരണങ്ങളുടെയും കാര്യത്തിൽ മുൻനിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ഗഡ്കരി.റോഡ് അവസ്ഥ മെച്ചപ്പെടുത്തി, വാഹന നിർമ്മാതാക്കൾക്കുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി, കർശനമായ ട്രാഫിക് നിയമങ്ങൾ ഏർപ്പെടുത്തി, എന്നിരുന്നാലും, റോഡപകടങ്ങളുടെ എണ്ണവും അതുമൂലമുള്ള മരണനിരക്കും ഇപ്പോഴും ഭയാനകമായ നിരക്കിലാണ്. 2024ന് മുമ്പ് റോഡപകടങ്ങൾ 50 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യമാണ് സർക്കാരിന് പക്ഷെ നിരവധി പോരായ്മകൾ കാരണം അത് സാധ്യമല്ലെന്നും നിതിൻ ഗഡ്കരി പറയുന്നു.
റോഡ് സുരക്ഷയ്ക്ക് ജനങ്ങളുടെ പിന്തുണയാണ് ഏറ്റവും പ്രധാനമെന്ന് നിതിൻ ഗഡ്കരി
