തമിഴ്നാട്ടിലും പുതുചേരിയിലും എൻഐഐ റെയ്ഡ്. ഇതേ തുടർന്ന് ചെന്നൈയിൽ ഷബാബുദീൻ, മുന്ന, മിയാൻ എന്നീ 3 ബംഗ്ലാദേശി പൗരൻമാർ പിടിയിലായി.ഇവർക്ക് നിരോധിക്കപ്പെട്ട സംഘടനകളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ത്രിപുരയിലെ മേൽവിലാസത്തിൽ എടുത്ത വ്യാജ ആധാർ കാർഡുകളും കണ്ടെടുത്തു. ഉത്തരേന്ത്യക്കാരെന്ന വ്യാജേനയാണ് മൂന്ന് പേരും ഇവിടെ താമസിച്ചിരുന്നത്.
തമിഴ്നാട്ടിലും പുതുച്ചേരിയിലും എൻഐഎ റെയ്ഡ്
