ജീവനക്കാര്‍ ഹിന്ദി ഭാഷ അറിഞ്ഞിരിക്കണമെന്ന സ്വകാര്യ ഇന്‍ഷുറൻസ് കമ്പനിയുടെ സര്‍ക്കുലര്‍ ഉടന്‍ പിന് വലിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ.ഹിന്ദി സംസാര ഭാഷയല്ലാത്ത തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് ഇതെന്നും, സര്‍ക്കുലര്‍ ഉടന്‍ തന്നെ പിന്‍വലിക്കണമെന്നും സ്റ്റാലിന് ആവശ്യപ്പെട്ടു.
സര്‍ക്കുലറിനെതിരെ എം.കെ.സ്റ്റാലിൻ
