ഒരു മുന്നണിയിൽ നിൽക്കുമ്പോൾ മറ്റൊരു മുന്നണിയെ പ്രണയിക്കുന്ന പാരമ്പര്യം ലീഗിനില്ലെന്നും, മുസ്ലീം ലീഗ് യുഡി എഫിന്റെ അവിഭാജ്യ ഘടകമാണെന്നും മുതിര്‍ന്ന ലീഗ് നേതാവ് എം.കെ.മുനീർ. മുഖ്യമന്ത്രി പിണറായി വിജയന്റെ ആലയിൽ കെട്ടാനുള്ള പശുവല്ല മുസ്ലീം ലീഗ് എന്നും അദ്ദേഹം പറഞ്ഞു. പലകാര്യങ്ങളിലായി ലീഗിന് അനുകൂലമായുള്ള സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും തീരുമാനങ്ങള്‍ യുഡിഎഫില്‍ പ്രശ്നങ്ങള്ക്കിടയാക്കുന്നതിനിടെ ഇക്കാര്യത്തില്‍ പ്രതികരിക്കുകയായിരുന്നു എം.കെ. മുനീര്‍.
മുസ്ലീം ലീഗ് യുഡി എഫിന്റെ അവിഭാജ്യ ഘടകമാണെന്ന് എം.കെ. മുനീർ
