വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റന്‍റ് സൂപ്രണ്ടിനെ കയ്യേറ്റം ചെയ്ത കേസില്‍ കാപ്പ ചുമത്തി ജയിലിലടച്ച മട്ടന്നൂർ ഷുഹൈബ് വധ കേസ് പ്രതി ആകാശ് തില്ലങ്കേരിയെ വിട്ടയച്ചു.കാപ്പ ചുമത്താനുള്ള കുറ്റം ആകാശ് ചെയ്തിട്ടില്ലെന്നാണ് സമിതിയുടെ കണ്ടെത്തൽ .ആകാശിന്റെ പേരിൽ രണ്ടാമത് ചുമത്തിയ കാപ്പ അസാധുവാണെന്ന് കാപ്പ ഉപദേശക സമിതി കണ്ടെത്തിയതിനെ തുടർന്നാണ് ജയിൽ മോചനം.
