ബoഗളുരുവിൽ മലയാളി പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു. സുഹൃത്തിനെ കണ്ട് മടങ്ങും വഴി ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. മണിക്കൂറുകൾക്കകം രണ്ട് പ്രതികളെയും പൊലീസ് പിടികൂടി. ഇലക്ട്രോണിക് സിറ്റിയിലാണ് സംഭവം നടന്നത്. ബെംഗളൂരു സ്വദേശികളാണ് അറസ്റ്റിലായ അറാഫത്ത് , ഷിഹാബുദ്ദീന് എന്നീ പ്രതികൾ .
ബംഗളുരുവിൽ മലയാളി യുവതി പീഡിപ്പിക്കപ്പെട്ടു, പ്രതികൾ അറസ്റ്റിൽ
