Untitled design 2026 08 03T104749.653

ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ പെൺകുട്ടിക്കെതിരായ നിയമനടപടികൾ ഡൽഹി പോലീസ് അവസാനിപ്പിച്ചു. നോയിഡ സ്വദേശിയായ പെൺകുട്ടിക്കെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിരുന്ന സീറോ എഫ്.ഐ.ആറിൽ തുടർ നടപടികൾ സ്വീകരിക്കേണ്ടതില്ലെന്നും പുതിയതായി കേസ് രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നുമാണ് പോലീസ് തീരുമാനം. വിവാദ പരാമർശത്തിൽ പെൺകുട്ടി പ്രധാനമന്ത്രിയോട് മാപ്പ് പറയുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *