Posted inവിനോദം

‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ’ ചിത്രത്തിന്റെ ടീസര്‍

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ’ എന്ന ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തിറക്കി. ചിരികളാല്‍ സമ്പന്നമായ ഒരു കൊളളയുടെയും നല്ലവനായ കൊള്ളക്കാരന്റെയും കഥയാണ് ചിത്രം പറയുന്നത്. ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കും ഇത്. ടീസറില്‍ തന്നെ രസകരവും സ്‌റ്റൈലിഷുമായ രംഗങ്ങള്‍ ഏറെയുണ്ട്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം ജാഫര്‍ ഇടുക്കി, […]

Posted inവിനോദം

വിനയ്‌റോയ് വീണ്ടും മലയാളത്തില്‍, ചിത്രം ‘ഐഡന്റിറ്റി’

തെന്നിന്ത്യന്‍ താരം വിനയ്‌റോയ് വീണ്ടും മലയാളത്തില്‍. ടോവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ അനസ് ഖാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ‘ഐഡന്റിറ്റി’യിലാണ് വിനയ് എത്തുന്നത്. മമ്മൂട്ടി ബി.ഉണ്ണികൃഷ്ണന്‍ ചിത്രമായ ക്രിസ്റ്റഫറിലൂടെ മലയാളത്തില്‍ വിനയ്‌റോയ് അരങ്ങേറ്റം കുറിച്ചിരുന്നു. നാലു ഭാഷകളിലായി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ഐഡന്റിറ്റി പ്രഖ്യാപന വേള മുതല്‍ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2020 പുറത്തിറങ്ങിയ ഫോറന്‍സിക് എന്ന ചിത്രത്തിനു ശേഷം ടോവിനോ തോമസ് അഖില്‍ പോള്‍ അനസ് ഖാന്‍ എന്നിവര്‍ […]

Posted inഓട്ടോമോട്ടീവ്

ക്യു8 ഇ-ട്രോണ്‍ മോഡലുകള്‍ക്ക് ബുക്കിംഗ് തുടങ്ങി ഔഡി

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡി പുതിയ ക്യു8 ഇ-ട്രോണും ക്യു 8 സ്പോര്‍ട്ട്ബാക്ക് ഇ-ട്രോണും ഓഗസ്റ്റ് 18-ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ലോഞ്ചിന് മുന്നോടിയായി, ഔഡി ഇന്ത്യ ക്യു8 ഇ-ട്രോണ്‍ മോഡലുകള്‍ക്കുള്ള പ്രീ-ഓര്‍ഡറുകള്‍ സ്വീകരിച്ചുതുടങ്ങി. അഞ്ച് ലക്ഷം രൂപയാണ് ടോക്കണ്‍ തുക. അടിസ്ഥാനപരമായി ഇ-ട്രോണിന്റെ പുതുക്കിയ പതിപ്പാണ് ഓഡി ക്യു8 ഇ-ട്രോണ്‍. ഒരു എസ്യുവി, സ്പോര്‍ട്ട്ബാക്ക് കൂപ്പെ എസ്യുവി എന്നിങ്ങനെ രണ്ട് ബോഡി ശൈലികളില്‍ ഇത് ലഭ്യമാണ്. ക്യു8 ഇ-ട്രോണ്‍ 50, ക്യു8 ഇ-ട്രോണ്‍ 55 […]

Posted inപുസ്തകങ്ങൾ

പ്രപഞ്ചരഹസ്യങ്ങള്‍ തേടി

പ്രപഞ്ചത്തെയും പ്രപഞ്ചത്തിലെ ചില പ്രതിഭാസങ്ങളെയും വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. അത്ഭുതങ്ങള്‍ നിറഞ്ഞ പ്രപഞ്ചത്തെക്കുറിച്ച് വായിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുമില്ലല്ലോ. അതിനാല്‍ത്തന്നെ ഏവര്‍ക്കും മനസ്സിലാകുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. പ്രപഞ്ചം തുടങ്ങിയതെങ്ങനെ എന്നതില്‍നിന്നും ഈ പുസ്തകവും ആരംഭിക്കുന്നു. നമുക്കിനിയും മനസ്സിലാക്കാന്‍ പറ്റാത്ത അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി? അല്ലെങ്കില്‍ എവിടെനിന്ന് വന്നു എന്നൊക്കെ പഠനങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു. ഒന്ന് കണ്ടെത്തുമ്പോള്‍ മറ്റൊരു പ്രശ്നം നമുക്കു മുന്നില്‍ വരും. അങ്ങനെ അനേകായിരം ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇനിയും നാം […]

Posted inആരോഗ്യം

ഉറക്കത്തകരാറിന്റെ ചില പൊതു ലക്ഷണങ്ങള്‍

എല്ലാവര്‍ക്കും ചിലപ്പോളൊക്കെ ഉറക്കത്തിന് ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടാകാറുണ്ട്. ഇത് കുറച്ചു നാളുകള്‍ക്കുശേഷം കുറയുകയോ ശമിക്കുകയോ ചെയ്യും. ഏതാനും ആഴ്ചകള്‍, മാസങ്ങള്‍ അല്ലെങ്കില്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കു ഉറക്കപ്രശ്‌നങ്ങള്‍ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കും. ദീര്‍ഘനാള്‍ തുടരുന്ന ഉറക്കം സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളെ ക്ഷീണം ഇടയ്ക്കിടെ മാനസികാവസ്ഥയില്‍ മാറ്റം വരുക, ഏകാഗ്രത കുറയുക തുടങ്ങിയ അവസ്ഥകളിലേക്ക് നയിച്ചേക്കാം. ഇവ നിങ്ങളുടെ പഠനം, ജോലിചെയ്യല്‍, ഡ്രൈവിംഗ്, വീട്ടിലെ നിത്യപ്രവര്‍ത്തികള്‍ നിര്‍വഹിക്കല്‍ തുടങ്ങിയ ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ശേഷിയെ ബാധിക്കാന്‍ തുടങ്ങിയേക്കും. ഇവയ്ക്ക് […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  ക്രിമിനല്‍ നിയമം പരിഷ്‌കരിക്കുന്ന ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്കു പകരമുള്ള ബില്ലുകളാണിത്. പുതിയ ബില്ലില്‍ രാജ്യദ്രോഹക്കുറ്റം റദ്ദാക്കുമെങ്കിലും പുതിയ പേരുകളില്‍ കൂടുതല്‍ കടുത്ത ശിക്ഷയോടെ നടപ്പാക്കും. പുതിയ നിയമങ്ങളുടെ പേരു സംസ്‌കൃതത്തിലും ഹിന്ദിയിലുമാണ്. പേരില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കിയിട്ടുമുണ്ട്. ഭാരതീയ ന്യായ സംഹിത – 2023, ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത, ഭാരതീയ സാക്ഷ്യ ബില്‍ എന്നിങ്ങനെയാണ് പേര്. വ്യാജരേഖ ചമച്ചെന്ന് ആരോപിച്ച് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വനിതാ ജയിൽ തടവുകാർ കൈകാര്യം ചെയ്യുന്ന പെട്രോൾ ഔട്ട്‌ലെറ്റ് തുറന്ന് തമിഴ്നാട് സർക്കാർ

വനിതാ ജയിൽ തടവുകാർ കൈകാര്യം ചെയ്യുന്ന പെട്രോൾ ഔട്ട്‌ലെറ്റ് തുറന്ന് തമിഴ്നാട് സർക്കാർ. ഇന്ത്യയിൽ ആദ്യമായാണ് പെട്രോൾ റീട്ടെയിൽ ഔട്ട്‌ലെറ്റിൽ 30 വനിതാ തടവുകാരെ നിയമിക്കുന്നതെന്ന് ജയിൽ വകുപ്പ് അറിയിച്ചു. കുറ്റവാളികളായ സ്ത്രീകളാണ് ഫ്രീഡം ഫില്ലിംഗ് സ്റ്റേഷനിൽ തൊഴിലെടുക്കുന്നത്. ഇവിടെ തൊഴിലെടുക്കുന്ന തടവുകാർക്ക് പ്രതിമാസം 6,000 രൂപ ശമ്പളം ലഭിക്കും.തമിഴ്‌നാട് ജയിൽ വകുപ്പിന്റെ പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ സംരംഭം ആരംഭിച്ചത്. പുഴൽ സെൻട്രൽ ജയിലിൽ സ്ത്രീകൾക്കായുള്ള പ്രത്യേക ജയിലിന് സമീപമാണ് ഫ്രീഡം ഫില്ലിംഗ് സ്റ്റേഷൻ ആരംഭിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുംബൈ-ഗോവ ദേശീയപാത നിർമ്മാണം വിനായക ചതുർത്ഥിയ്‌ക്ക് മുൻപായി പൂർത്തിയാകുമെന്ന് ഏക്‌നാഥ് ഷിൻഡെ

മുംബൈ-ഗോവ ദേശീയപാത (എൻഎച്ച്-66) നിർമ്മാണം വിനായക ചതുർത്ഥിയ്‌ക്ക് മുൻപായി പൂർത്തിയാകുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. ദേശീയപാത യാഥാർത്ഥ്യമാകുന്നതോടെ യാത്ര സമയത്തിലും 4 മണിക്കൂറിലധികം കുറവ് വരും. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഷിൻഡെ മുംബൈ ഗോവ ദേശീയപാതയുടെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കാൻ സർക്കാർ നടപടിയെടുത്തെന്ന് ട്വീറ്റ് ചെയ്തു.മഹാരാഷ്‌ട്രയിലെ പനവേൽ മുതൽ തമിഴ്നാട്ടിലെ കന്യാകുമാരി വരെ നീളുന്ന ദേശീയപാതയാണ് എൻഎച്ച് 66. ഇതിൽ പനവേൽ മുതൽ ഗോവ വരെയുള്ള പാതയുടെ നിർമാണമാണ് അടുത്തമാസം പൂർത്തിയാകുന്നത്. വിനോദസഞ്ചാരമേഖലയിലടക്കം ഇതിന്റെ പ്രതിഫലനമുണ്ടാകും. മുംബൈ-ഗോവ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രധാനമന്ത്രിയുടെ നിലപാടിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. പ്രധാനമന്ത്രി മണിപ്പൂരിനെ തമാശയാക്കി; കലാപം അവസാനിപ്പിക്കാനല്ല ലക്ഷ്യം. തരാംതാണ ഒരു രാഷ്ട്രീയക്കാരനെ പോലെ മാറരുത്. മണിപ്പൂർ കത്തിയമരുന്നു. സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുന്നു. ഈ ഒരു സാഹചര്യം നിലനില്‍ക്കുമ്പോഴും മണിപ്പൂരിനെക്കുറിച്ച് മോദി പറയുന്നത് ചിരിച്ചുകൊണ്ടാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Posted inലേറ്റസ്റ്റ്

പറക്കാതെ 195 രാജ്യങ്ങളില്‍

വിമാനയാത്ര ഇല്ലാതെ എല്ലാ ലോക രാജ്യങ്ങളിലും ചുറ്റിക്കറങ്ങാന്‍ കഴിയുമോ? കഴിയുമെന്നു തെളിയിച്ചിരിക്കുകയാണ് 44 കാരനും ഡെന്മാര്‍ക്കുകാരനുമായ തോര്‍ പെഡേഴ്സണ്‍. ഉലകം ചുറ്റാന്‍ യാത്രാകപ്പലിലും കയറിയില്ല. പിന്നെ എങ്ങനെ ഇതു സാധിച്ചു? കാര്‍, ബസ്, ട്രെയിന്‍, കണ്ടെയ്നര്‍ കപ്പല്‍ എന്നിവയിലായിരുന്നു യാത്ര. ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ പട്ടികയിലുള്ള 195 രാജ്യങ്ങളും തര്‍ക്കത്തിലുള്ള സ്ഥലങ്ങളും സന്ദര്‍ശിച്ചന്നൊണു തോര്‍ പെഡേഴ്സണ്‍ അവകാശപ്പെടുന്നത്. 2013 -ലാണ് തോര്‍ യാത്ര ആരംഭിച്ചത്. പത്തു വര്‍ഷമെടുത്താണ് യാത്ര പൂര്‍ത്തിയാക്കിയത്. ഓരോ പ്രദേശത്തു പോകുമ്പോഴും മനോഹര ദൃശ്യങ്ങളും വിവരണങ്ങളും […]