പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമസേന ഉദ്യോഗസ്ഥരെ കാണ്ടു. ജലന്ധറിനടുത്തുള്ള ആദംപുർ വിമാനത്താവളത്തിൽ എത്തിയാണ് വ്യോമസൈനികരെ കണ്ടത്. സൈനികരുമായി പ്രധാനമന്ത്രി സംസാരിക്കുകയും സമയം ചിലവഴിക്കുകയും ചെയ്തു. സന്ദര്ശനം അപ്രതീക്ഷിതമായിരുന്നു. ഓപ്പറേഷന് സിന്ദൂറിന് ശേഷം പ്രധാനമന്ത്രി സൈനികര്ക്ക് നന്ദി അറിയിച്ചിരുന്നു. ഇപ്പോള് പ്രധാനമന്ത്രി രാജ്യത്തിന്റെ നന്ദി സൈനികരെ നേരിട്ട് അറിയിച്ചു. ഓപ്പറേഷൻ സിന്ദൂരിനെചൊല്ലി ഇന്ത്യ സഖ്യത്തിൽ ഭിന്നത.പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന കോൺഗ്രസ് ആവശ്യം തള്ളി ശരദ് പവാർ രംഗത്തെത്തി.രഹസ്യാത്മകത സൂക്ഷിക്കേണ്ട വിഷയമാണിത്.പാർലമെന്റ് സമ്മേളനം വിളിച്ചല്ല സൈനിക നീക്കം ചർച്ച ചെയ്യേണ്ടതെന്നും […]
പ്രഭാത വാര്ത്തകള് | മെയ് 13, ചൊവ്വാഴ്ച
◾https://dailynewslive.in/ തീവ്രവാദത്തിന് തിരിച്ചടി നല്കിയ സേനകള്ക്ക് അഭിവാദ്യമര്പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചതിനുള്ള മറുപടിയാണ് ഓപ്പറേഷന് സിന്ദൂറെന്നും ഈ വിജയം അമ്മമാര്ക്കും സഹോദരിമാര്ക്കും പെണ്മക്കള്ക്കും സമര്പ്പിക്കുന്നുവെന്നും മോദി വ്യക്തമാക്കി. ഓപ്പറേഷന് സിന്ദൂറിനും തുടര്ന്നുണ്ടായ ഇന്ത്യ-പാക് സംഘര്ഷത്തിനും ശേഷം രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കവേയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. നമ്മുടെ പെണ്കുട്ടികളുടെ സിന്ദൂരം മായ്ച്ചുകളഞ്ഞ ഭീകരരെ ഭൂമുഖത്തുനിന്ന് നമ്മള് മായ്ച്ചുകളഞ്ഞു എന്നും ഇന്ത്യന് തിരിച്ചടികളെ ഭയന്ന് ലോകം മുഴുവന് രക്ഷതേടി നടന്ന പാകിസ്ഥാന്റെ ആണവായുധ ഭീഷണി […]
രാത്രി വാർത്തകൾ
തീവ്രവാദത്തിന് തിരിച്ചടി നൽകിയ സേനകൾക്ക് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചതിനുള്ള മറുപടിയാണ് ഓപ്പറേഷന് സിന്ദൂര് എന്ന് മോദി പറഞ്ഞു. ഈ വിജയം അമ്മമാര്ക്കും സഹോദരിമാര്ക്കും പെൺമക്കൾക്കും സമർപ്പിക്കുന്നെന്നും രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കവേ മോദി വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിനും തുടർന്നുണ്ടായ ഇന്ത്യ-പാക് സംഘർഷത്തിനും ശേഷം രാജ്യത്തെ അഭിസംഭോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ പെൺകുട്ടികളുടെ സിന്ദൂരം മായ്ച്ചുകളഞ്ഞ ഭീകരരെ ഭൂമുഖത്തുനിന്ന് നമ്മൾ മായ്ച്ചുകളഞ്ഞു എന്നും ഭയന്ന പാകിസ്ഥാൻ ലോകം […]
ഓപ്പറേഷൻ സിന്ദൂറിൽ രാജ്യം നേടിയ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഓപ്പറേഷൻ സിന്ദൂറിൽ രാജ്യം നേടിയ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്. സേനകൾക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി പോർമുഖത്ത് സേനകൾ അസാമാന്യ ധൈര്യവും, പ്രകടനവും കാഴ്ച വച്ചുവെന്ന് പ്രശംസിച്ചു. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായ എല്ലാവർക്കും അഭിവാദ്യമെന്നും മോദി പറഞ്ഞു. പാക് ഭീകരവാദത്തെ ഓർമ്മിപ്പിച്ച് വെള്ളവും, രക്തവും ഒന്നിച്ചൊഴുകില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി, പാകിസ്ഥാനുമായി ചർച്ച നടന്നാൽ […]
ഇന്ത്യ-പാക് സംഘർഷത്തിനു ശേഷം രാജ്യത്തെ അഭിസംഭോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്ത്യ-പാക് സംഘർഷത്തിനു ശേഷം രാജ്യത്തെ അഭിസംഭോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ പെൺകുട്ടികളുടെ സിന്ദൂരം മായ്ച്ചുകളഞ്ഞ ഭീകരരെ ഭൂമുഖത്തുനിന്ന് നമ്മൾ മായ്ച്ചുകളഞ്ഞു എന്നും ഭയന്ന പാകിസ്ഥാൻ ലോകം മുഴുവൻ രക്ഷതേടി നടന്നു എന്നും ആണവായുധ ഭീഷണി വേണ്ട, ആ ബ്ലാക്ക് മെയിൽ ഇവിടെ ചെലവാകില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു.പാകിസ്ഥാൻ നിവർത്തിയില്ലാതെ നമ്മുടെ ഡിജിഎമ്മിനെ വിളിച്ചു. ഭയന്നപ്പോൾ ലോകം മുഴുവൻ രക്ഷതേടി. എല്ലാം തകർന്നതോടെ രക്ഷിക്കണേ എന്നായി. ഒടുവിൽ വെടി നിർത്തലിന് അപേക്ഷിച്ചു. എല്ലാ സേനയും ജാഗ്രതയിലാണ്. […]
മലപ്പുറത്ത് നിപ ബാധിച്ച രോഗിയുടെ സമ്പര്ക്കപ്പട്ടികയില് ഉള്പ്പെട്ട 2 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്
മലപ്പുറത്ത് നിപ ബാധിച്ച രോഗിയുടെ സമ്പര്ക്കപ്പട്ടികയില് ഉള്പ്പെട്ട 2 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ഇതോടെ 49 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് 40 പേരെയാണ് സമ്പര്ക്കപ്പട്ടികയില് ഉള്പ്പെടുത്തിയത്. ഇതോടെ ആകെ 152 പേരാണ് സമ്പര്ക്കപ്പട്ടികയിലുള്ളത്. 62 പേര് ഹൈ റിസ്കിലും 90 പേര് ലോ റിസ്കിലുമാണുള്ളത്. മലപ്പുറം 108, പാലക്കാട് 36, കോഴിക്കോട് 3, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, തൃശൂര്, ആലപ്പുഴ ഒന്ന് വീതം പേര് […]
ബാങ്ക് ഓഫ് ബറോഡയുടെ ലാഭത്തില് വര്ധന
2024-25 സാമ്പത്തിക വര്ഷം പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ ലാഭത്തില് 10.1 ശതമാനത്തിന്റെ വര്ധന. ലാഭം കഴിഞ്ഞ വര്ഷത്തെ 17,789 കോടി രൂപയില് നിന്ന് 19,581 കോടി രൂപയായാണ് വര്ധിച്ചത്. 2025 സാമ്പത്തിക വര്ഷത്തിലെ പലിശ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്ഷത്തിലെ 44,722 കോടി രൂപയില് നിന്ന് 2.1 ശതമാനം വര്ധിച്ച് 45,659 കോടി രൂപയായി. ബാങ്കിന്റെ ആഭ്യന്തര വായ്പകള് 13.7 ശതമാനം വര്ധിച്ച് 10,21,112 കോടി രൂപയിലെത്തി. ഓര്ഗാനിക് റീട്ടെയില് വായ്പകള് കഴിഞ്ഞ വര്ഷത്തെ […]
ബ്രേക്ക് ഡാന്സ് പശ്ചാത്തലമാക്കി ‘മൂണ്വാക്ക്’
പ്രഖ്യാപനം മുതല് തന്നെ സിനിമാ പ്രേക്ഷകര് കാത്തിരിക്കുന്ന ചിത്രമാണ് ‘മൂണ്വാക്ക്’. 1980 – 90 കാലഘട്ടങ്ങളില് ലോകമെമ്പാടുമുള്ള യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാന്സ് തരംഗമാണ് ചിത്രത്തിന്റെ പശ്ചാത്തലം. നവാഗതനായ വിനോദ് എകെ ആണ് മൂണ്വാക്ക് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവിട്ടു. സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയും നിര്മ്മാതാവ് ലിസ്റ്റിന് സ്റ്റീഫനും ആദ്യമായി കൈകോര്ക്കുന്ന ചിത്രം കൂടിയാണ് മൂണ്വാക്ക്. നവാഗതരായ നൂറില്പ്പരം അഭിനേതാക്കളാണ് ചിത്രത്തില് അണിനിരക്കുന്നത്. ഈ മാസം 23 ന് ചിത്രം തിയറ്ററുകളിലെത്തും. നവാഗതരായ […]
‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ ട്രെയിലര്
‘ഉപചാരപൂര്വ്വം ഗുണ്ട ജയന്’ എന്ന ചിത്രത്തിനു ശേഷം അരുണ് വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ ട്രെയിലര് പുറത്തിറങ്ങി. രഞ്ജിത്ത് സജീവനാണ് ചിത്രത്തിലെ നായകന്. ആക്ഷനും കോമഡിക്കും പ്രാധാന്യം നല്കുന്ന ഫാമിലി എന്റര്ടെയ്നറാകും ചിത്രം. മേയ് 23 നാണ് ചിത്രം തിയറ്ററുകളില് എത്തുന്നത്. മൈക്ക്, ഖല്ബ്, ഗോളം എന്നി ചിത്രങ്ങള്ക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. രഞ്ജിത്ത് സജീവനെ കൂടാതെ ജോണി ആന്റണി, ഇന്ദ്രന്സ്, മനോജ് കെ […]
മിനി കൂപ്പര് സ്വന്തമാക്കി സൗബിന് ഷാഹിര്
സൗബിന് ഷാഹിറിന്റെ ഗാരിജിലേക്കു മിനി കൂപ്പറിന്റെ ആഡംബരം കൂടി. കൊച്ചിയിലെ ബി എം ഡബ്ള്യു മിനി ഓട്ടോക്രാഫ്റ്റില് നിന്നും കുടുംബത്തോടൊപ്പം എത്തിയാണ് പുതുവാഹനത്തിന്റെ ഡെലിവറി സൗബിന് സ്വീകരിച്ചത്. മിനിയുടെ എസ് ജെ സി ഡബ്ള്യു എന്ന മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 55.90 ലക്ഷം രൂപയാണ് ഈ വാഹനത്തിനു എക്സ് ഷോറൂം വില. ബ്ലാക്ക് ഷെയ്ഡാണ് പുത്തന് കാറിനായി താരം തിരഞ്ഞെടുത്തത്. ഇക്കഴിഞ്ഞ 2025 ഭാരത് മൊബിലിറ്റി എക്സ്പോയില് അവതരിപ്പിക്കപ്പെട്ട കൂപ്പര് എസ് ജെ സി ഡബ്ള്യുവില് മുന് […]
