മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് മാധ്യമപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ അറിയിച്ചു. മറ്റു നിയമ നടപടികളും സ്വീകരിക്കും. എന്നാൽ ദുരുദ്ദേശത്തോടെയല്ല തോളിൽ സ്പർശിച്ചതെന്നും,തനിക്കെന്നും അവരോട് പിതൃ സ്നേഹം മാത്രമേ ഉള്ളൂ എന്നും മാധ്യമ പ്രവർത്തകയോട് മാപ്പ് പറയാൻ തയ്യാറാണെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് കെയുഡബ്ല്യുജെ
