സംസ്ഥാനത്ത് നടക്കുന്നത് ഗവര്‍ണര്‍ സര്‍ക്കാര്‍ നാടകമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ഇതെല്ലാം യു.ഡി.എഫിന് അനുകൂലമായി മാറുമെന്നും ഇരുകൂട്ടരും ജനങ്ങളെ കളിയാക്കുകയാണ്, സര്‍ക്കാരിനും ഗവര്‍ണര്‍ക്കും രാഷ്ട്രീയ താല്പര്യമെന്നും ഗവര്‍ണര്‍ ആ പദവിക്ക് നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവര്‍ണർ സര്‍ക്കാര്‍ നാടകമാണ് നടക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി
