Untitled design 20261023 104530 0000

‎പാലക്കാട്‌ ശ്രീകൃഷ്ണപുരം പഞ്ചായത്ത്‌ പതിനൊന്നാം വാർഡിലെ മരിച്ച രണ്ട് പേരുടെ പെൻഷൻ തട്ടിയെടുത്ത് സിപിഎം മണ്ണമ്പറ്റ ബ്രാഞ്ച് സെക്രട്ടറി സത്യനാരായണന്‍. കൃഷ്ണൻകുട്ടി പണിക്കർ, നാരായണ ഗുപ്തൻ എന്നിവരുടെ പെൻഷൻ തുകയാണ് തട്ടിയെടുത്തത്. കൃഷ്ണൻ കുട്ടി പണിക്കർ ജൂലൈ ആദ്യ വാരത്തിലും നാരായണ ഗുപ്തൻ ഓഗസ്റ്റിലും മരണപ്പെട്ടതാണ്. ഇവരുടെ സെപ്റ്റംബർ മാസം വരെയുള്ള തുക വ്യാജ ഒപ്പിട്ട് സത്യനാരായണൻ തട്ടിയെടുക്കുകയായിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *