w 412h 232croprect 0x0x1280x720imgid 01kxtm999t0qx3956gtg5gxccfimgname vd satheeshan 1784378860858

കെഎസ്യു നേതാക്കൾ ജയിൽവാസം അനുഭവിച്ചപ്പോൾ ഒരിക്കൽ പോലും സന്ദർശിക്കാൻ മനസ്സ് കാണിക്കാതിരുന്ന ഒരേയൊരു നേതാവാണ് ഇന്ന് കേരള മുഖ്യമന്ത്രിയെന്ന് കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി സച്ചിൻ ടി. പ്രദീപ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു. നിരന്തര പ്രതിഷേധങ്ങളുടെയും പോരാട്ടങ്ങളുടെയും ഭാഗമായി കഴിഞ്ഞ നാളുകളിൽ കെഎസ്യു നേതാക്കൾ ജയിൽവാസം അനുഭവിച്ചപ്പോൾ, തങ്ങളെ ഒരിക്കൽപ്പോലും സന്ദർശിക്കാൻ മനസ്സുണ്ടാകാതിരുന്ന ഒരേയൊരു നേതാവ് ഇന്നത്തെ കേരള മുഖ്യമന്ത്രിയാണെന്ന് സച്ചിൻ ടി. പ്രദീപ് ഫേസ്ബുക്കിൽ കുറിച്ചു. തിരിഞ്ഞുനോക്കാത്തവർ ഇപ്പോൾ മുഖത്ത് നോക്കണമെന്ന യാതൊരുവിധ വാശിയും കെഎസ്യുവിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *