കേന്ദ്ര ബജറ്റില്‍ കേരളത്തിന് ന്യായമായ പരിഗണന പോലും കിട്ടിയില്ലെന്ന് ധനമന്ത്രി കെഎന്‍ബാലഗോപാല്‍. സംസ്ഥാന സർക്കാരുകളോട് കേന്ദ്രത്തിന് തുല്യ നീതി ഇല്ല കണക്കുകളാണ് സംസാരിക്കുന്നത് രാഷ്ട്രീയമല്ലെന്നും വയനാടിന് പാക്കേജ് ഒന്നും പറഞ്ഞില്ല വിഴിഞ്ഞത്തെ പറ്റിയും ഒന്നു പറഞ്ഞില്ല എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിൽ കേരളത്തിന് കഴിഞ്ഞ തവണ കിട്ടേണ്ടത് 73000 കോടിയാണ് പക്ഷെ കിട്ടിയത് 33000 കോടി മാത്രമാണ് സംസ്ഥാനങ്ങൾക്കുള്ള വീതം വയ്പ്പിൽ വലിയ അന്തരം ഉണ്ട് കേരളത്തിന് ഒരു പരിഗണനയും കിട്ടുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര ബജറ്റില്‍ കേരളത്തിന് ന്യായമായ പരിഗണന പോലും കിട്ടിയില്ലെന്ന് ധനമന്ത്രി കെഎന്‍ബാലഗോപാല്‍
