പിഎം ശ്രീ പദ്ധതി കേരളത്തിന്റെ മതേതര സ്വഭാവം മുൻനിർത്തിയായിരിക്കും നടപ്പാക്കുകയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പുതിയ മദ്യനയത്തിന്റെ കാര്യത്തിൽ പാർട്ടിയുടെ തീരുമാനം തന്നെയാണ് സർക്കാർ സ്വീകരിക്കുക. വന്ദേമാതരം ആലപിച്ചത് ഉപരാഷ്ട്രപതിയുടെ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് മാത്രമാണാണെന്നും ബിജെപി.യുടെ വർഗീയ അജണ്ടയ്ക്ക് ഒരിക്കലും കൂട്ടുനിൽക്കില്ലെന്നും അതിനോട് യാതൊരു തരത്തിലും സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീ പദ്ധതി കേരളത്തിന്റെ മതേതര സ്വഭാവം മുൻനിർത്തിയായിരിക്കും നടപ്പാക്കുകയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
