w 412h 232croprect 2x0x1916x1078imgid 01m1kkx332jtf8zmkx3s6rbtwyimgname vlcsnap 2026 09 03 17h57m14s28 1788438547554

ശബരിമലയിൽ തിരുവോണ സദ്യ മുടങ്ങാൻ കാരണം ദേവസ്വം ബോർഡിന്റെ ആസൂത്രണം ഇല്ലായ്മ. സ്പോൺസർമാരെ ഒഴിവാക്കി തിരുവോണ സദ്യ നടത്തിപ്പ് ദേവസ്വം ബോർഡ് നേരിട്ട് ഏറ്റെടുത്തെങ്കിലും നടത്തിപ്പിൽ വീഴ്ച സംഭവിച്ചതാണ് സദ്യ മുടങ്ങാൻ കാരണം. തിരുവോണ ദിവസം അന്നദാന മണ്ഡപത്തിൽ എത്തിയ ഭക്തർക്ക് പതിവുപോലെ പുലാവ് നൽകി. തിരുവോണ സദ്യ മെസ്സിലും ക്രമീകരിച്ചു. സദ്യ കിട്ടാതെ വന്നതോടെ തീർഥാടകർ പരാതി ഉന്നയിച്ചപ്പോഴാണ് പിന്നീട് മെസ്സിൽ എല്ലാവർക്കും ആയി സദ്യ നൽകി തുടങ്ങിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *