പേപ്പട്ടികളെയും ആക്രമകാരികളായ തെരുവ് നായ്ക്കളെയും ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യ സുപ്രീം കോടതിയെ സമീപിച്ചു. അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെടും.സുപ്രീം കോടതിയിൽ നൽകിയ അപേക്ഷക്കൊപ്പം മുഴുപ്പിലങ്ങാട് ഉൾപ്പെടെ നടന്ന തെരുവുനായ ആക്രമണങ്ങളുടെ ദൃശ്യങ്ങളടക്കമാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയില്‍
