നഷ്ടപ്രണയത്തിന്റെ വേദനയെ മറികടന്ന് പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഒരു യുവതിയുടെ ഹൃദയസ്പര്‍ശിയായ കഥ. ചിലപ്പോള്‍ ജീവിതത്തില്‍ നാമേറെ സ്നേഹിച്ചിരുന്ന ഒന്നിനെ നഷ്ടമാവുമ്പോള്‍ അതിനേക്കാള്‍ മികച്ച ഒന്നിനെ കാലം നമുക്കായി കരുതിവെച്ചിട്ടുണ്ടാകും എന്ന വലിയ സത്യത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ നോവല്‍. ചില നഷ്ടങ്ങള്‍ ജീവിതത്തിലെ ഏറ്റവും വലിയ കണ്ടെത്തലുകളിലേക്കും മികച്ച തീരുമാനങ്ങളിലേക്കും നമ്മെ നയിക്കുന്നു. ‘ഒന്നിനുമല്ലാതെ എന്തിനോ വേണ്ടി നാം’. വിസ്മയ വിശ്വന്. ഡിസി ബുക്സ്. വില 189 രൂപ.
ഒന്നിനുമല്ലാതെ എന്തിനോ വേണ്ടി നാം
