നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കേരള സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ മോദി സര്‍ക്കാറിന് അഞ്ചു മിനിറ്റുപോലും വേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കെടി ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാനദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി അയച്ച ഗവര്‍ണറാണ് കേരളത്തിലുള്ളത്. ഒന്‍പത് വൈസ് ചാന്‍സിലര്‍മാരും പുറത്തു പോകുമെന്നും അദ്ദേഹം പറഞ്ഞു.
കേരള സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ മോദി സര്‍ക്കാറിന് അഞ്ചു മിനിറ്റുപോലും വേണ്ടെന്ന് കെ സുരേന്ദ്രന്.
