വിഴിഞ്ഞം പദ്ധതിക്കെതിരേ ഏതു വേഷത്തില്‍ വന്നാലും അംഗീകരിക്കില്ലെന്നും സര്‍ക്കാരിനെ വിരട്ടാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സമരക്കാരുടെ എല്ലാ ആവശ്യവും അംഗീകരിച്ചതാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. സര്‍ക്കാരിന് ഇനി ഒന്നും ചെയ്യാനില്ല. പ്രതിഷേധം വേറെ മാനങ്ങളിലേക്ക് മാറ്റാനാണ് ശ്രമം. നാടിന്റെ ശാന്തിയും സമാധാനവും തകര്‍ക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം പ്രതിഷേധം വേറെ മാനങ്ങളിലേക്ക് മാറ്റാൻ ശ്രമം ;മുഖ്യമന്ത്രി
