പുതുപ്പള്ളിയിൽ ജയ്ക് സി തോമസിന് ഹാട്രിക് കിട്ടും.അപ്പനോടും മകനോടും തോറ്റു എന്ന പേരുമുണ്ടാവും.അതിന് ആശംസകളെന്ന് കെ മുരളീധരൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്റെ വിജയം ഉറപ്പെന്നും,ഉമ്മൻ ചാണ്ടി ചികിത്സ വിവാദം സിപിഎം നടത്തുന്ന തറ പ്രചരണം മാത്രമാണ്. ഉമ്മൻ ചാണ്ടിക്ക് എല്ലാ ചികിൽസയും കുടുംബം നൽകി.ഇടതുമുന്നണിക്ക് നേട്ടങ്ങൾ ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് തറയായ കാര്യങ്ങൾ പറയുന്നത്.അത് ജനം തള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ചാണ്ടി ഉമ്മന്റെ വിജയം ഉറപ്പെന്ന് കെ മുരളീധരന്
