സ്കൂള്‍ യുവജനോത്സവത്തിന്റെ സ്വര്‍ണ്ണക്കപ്പിന്റെ യഥാര്‍ത്ഥ ശില്പി ആരാണ്? അതിന്റെ പിന്നിലെ കഥയെന്താണ്? അതില്‍ എത്രമാത്രം സ്വര്‍ണ്ണമുണ്ട്? ഗുരുവായൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചത്. എന്തിനായിരുന്നു? അതിലെ യഥാര്‍ത്ഥ പ്രതി ആരാണ്? കൊലപാതകികള്‍ ഉണ്ടാകുന്നത് എങ്ങനെയാണ്? സംശയകരമായ പല മരണങ്ങളുടെയും പിന്നിലെ കഥകളെന്താണ്? തുടങ്ങി കേരളത്തിലെ വിവാദമായ പല കേസുകളും അന്വേ ഷിച്ച് തെളിയിച്ച ആര്.കെ. ജയരാജന് എന്ന പൊലിസ് ഓഫീസര്‍ തന്റെ അന്വേഷണാനുഭവങ്ങളുടെ രഹസ്യം വെളിപ്പെടുത്തുന്ന പുസ്തകം. ‘യാദാസ്തു’. ആര്.കെ ജയരാജന്. കറന്റ് ബുക്സ് തൃശൂര്‍.വില 166 രൂപ.
യാദാസ്തു
