വിജിലൻസും ,ലോകായുക്തയും ഉള്‍പ്പെടെ സംസ്ഥാന സർക്കാരിന്റെ ഏജൻസികൾ നോക്കുകുത്തിയായെന്നും,മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കും.രണ്ട് മുന്നണികളും പരസ്പരം ഒത്തുതീർപ്പ് നടത്തുകയാണ്.പണമിടപാട് ഇഡി അന്വേഷിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
