മുഖ്യമന്ത്രിയെ പിന്നിൽ നിന്ന് കുത്തുന്നവർ അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാത്തവരാണെന്ന്ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ. ഇഷ്ടമുള്ളത് കിട്ടിയില്ലെങ്കിൽ എല്ലാം നശിപ്പിച്ചു കളയാമെന്ന് സ്ഥാന മോഹികൾ കരുതുന്നു. സാധാരണ പാർട്ടി പ്രവർത്തകരുടെ വികാരങ്ങൾ മനസ്സിലാക്കാൻ കഴിയാത്ത ഇത്തരം നേതാക്കളെ പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും ഒറ്റപ്പെടുത്തുമെന്നും ആർ ചന്ദ്രശേഖരൻ പറഞ്ഞു.
മുഖ്യമന്ത്രിയ്ക്ക് ശക്തമായ പിന്തുണയുമായി ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ
