ഔട്ലെറ്റിലെ വിജിലന്‍സ് പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 46,000 രൂപ കണ്ടെത്തി. എല്‍.ഡി ക്ളാര്‍ക്കില്‍ നിന്ന് 15,000 രൂപയും മുറികളില്‍ നിന്ന് 15,980 രൂപയും, ജീവനക്കാരുടെ വാഹനം പരിശോധിച്ചതില്‍ 7,000 രൂപയും കണ്ടെത്തി. വിവിധ കമ്പനികളിൽ നിന്ന് ലഭിക്കുന്ന കമ്മീഷനുകളുടെ കണക്ക് എഴുതി സൂക്ഷിച്ച ഡയറിയും 4 ജീവനക്കാർ ഗൂഗിൾ പേ വഴിയും അനധികൃതമായി പണം കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.
ഇടുക്കി തടിയമ്പാട് ബവ്റിജസ് ഔട്ലെറ്റില് വന്‍ ക്രമക്കേട്
