തൃശൂര്‍ കേരളവര്‍മ കോളജിലെ ചെയർമാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ റിട്ടേണിങ് ഓഫീസർക്ക് ഹൈക്കോടതിയുടെ നിർദ്ദേശം.എസ്എഫ്ഐ സ്ഥാനാർഥി ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നത് തടയാൻ ഹൈക്കോടതി തയ്യാറായില്ല. അതോടൊപ്പം വീണ്ടും തിരഞ്ഞെടുപ്പ് വേണമെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിച്ച സാഹചര്യത്തിൽ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.
കേരളവര്‍മ കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശം
