കെ എസ് ആർ ടി സി യുടെ ആസ്തി ബാധ്യതകള്‍ വ്യക്തമാക്കുന്ന ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കണമെന്നും വായ്പയ്ക്കായി പണയം വച്ചിട്ടുള്ള ആസ്തികളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. മൂല്യനിര്‍ണയം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്വകാര്യ ഏജന്‍സിക്ക് ചുമതല നല്കി. തൊഴിലാളികളുടെ വായ്പതിരിച്ചടവ് മുടങ്ങിയതിനെതിരെ സൊസൈറ്റി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കെഎസ്ആര്‍ടിസിയുടെ ആസ്തികള്‍ സംബന്ധിച്ച് കൃത്യമായ മൂല്യനിര്‍ണയം നടത്തണമെന്ന് ഹൈക്കോടതി
