2023-24 സാമ്പത്തികവർഷത്തിൽ പഞ്ചായത്തുകൾക്ക് അനുവദിച്ച 3367 കോടി രൂപ കാലഹരണപ്പെട്ടുവെന്ന് സിഎജി റിപ്പോർട്ട്. ആകെ 9135 കോടി രൂപയാണ് അനുവദിച്ചിരുന്നത്. നഗരസഭകൾക്കും കോർപ്പറേഷനുകൾക്കും അനുവദിച്ച 2318.95 കോടി രൂപയിൽ 495.83 കോടി രൂപയും കാലഹരണപ്പെട്ടതായും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തദ്ദേശസ്ഥാപനങ്ങൾ കോടികൾ നഷ്ടപ്പെടുത്തിയെന്ന് സിഎജി റിപ്പോർട്ട്
