പഞ്ചായത്ത് സെക്രട്ടറിമാര്‍ കൗണ്‍സില്‍ പ്രമേയത്തിന് വിരുദ്ധമായി നവകേരള സദസിന് പണം നല്‍കുന്നത് തടഞ്ഞ് ഹൈക്കോടതി. മലപ്പുറം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ഇസ്മയില്‍, പെരുവയല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ഷറഫുദ്ദീന്, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹ്മാന് കാരാട്ട് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.
പഞ്ചായത്ത് സെക്രട്ടറിമാര്‍ കൗണ്‍സില്‍ പ്രമേയത്തിന് വിരുദ്ധമായി നവകേരള സദസിന് പണം നല്‍കുന്നത് തടഞ്ഞ് ഹൈക്കോടതി
